The alleged spat of Kavya Madhavan and Namitha Pramod has been the favourite topic of Mollywood gossipmongers, from the past few days. However, Namitha finally reacted to the rumours recently, thus putting an end to the speculations. It was rumoured that Kavya had an ugly spat with the young actress during their recent USA trip for the Dileep Show 2017. It was rumoured that Kavya Madhavan was extremely irked with Namitha's closeness with her hubby, actor Dileep.
അമേരിക്കയില്‍ വെച്ച് നടന്ന ദിലീപ് ഷോക്കിടെ നമിത പ്രമോദും കാവ്യ മാധവനും തമ്മില്‍ വലിയ വഴക്ക് നടന്നു എന്നൊക്കെ വാര്‍ത്തകളുണ്ടായിരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയത്. ഇപ്പോളിതാ വാര്‍ത്തകളോട് പ്രതികരിച്ച് നമിത രംഗത്തെത്തിയിരിക്കുകയാണ്.